Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2020 5:00 AM IST Updated On
date_range 1 May 2020 5:00 AM ISTസഞ്ചരിക്കുന്ന ആശുപത്രിയിൽ ൈവദ്യപരിശോധന
text_fieldsbookmark_border
പിറവം: പിറവത്തിന് ആശ്വാസവും ആത്മവിശ്വാസവും പകർന്ന് പീസ്പാലി-ആസ്റ്റർ സഞ്ചരിക്കുന്ന ആശുപത്രിയുടെ ൈവദ്യപരിശോധന. പിന്നാക്ക-ദലിത് കോളനികളിലാണ് സ്ക്രീനിങ് ക്യാമ്പ് നടത്തിയത്. സ്ത്രീകളും കുട്ടികളും ഉൾെപ്പടെ മുന്നൂറോളം പേർ പരിശോധനക്ക് വിധേയരായി. ഡോ. ഷെർവിൻ ചാക്കോ, ഡോ. ഗീതിക എന്നിവർ നേതൃത്വം നൽകി. നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിറവം ജനമൈത്രി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എം. അജയ് മോഹൻ, നഗരസഭ സെക്രട്ടറി ആരിഫ് ഖാൻ, സ്ഥിരം സമിതി അധ്യക്ഷരായ അരുൺ കല്ലറക്കൽ, ജിൽസ് പെരിയപ്പുറം, കൗൺസിലർമാരായ ജിൻസി രാജു, മുകേഷ് തങ്കപ്പൻ, ആതിര രാജൻ, ഹെൽത്ത് ഇൻസ്‌പെക്ടർ അഞ്ജു തമ്പി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഒ.വി. മാലിനി, ശോഭിത ലത്തീഫ് കാസിം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story