Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിറ്റ്​ വിതരണം...

കിറ്റ്​ വിതരണം ചെയ്​ത്​ നെൽവിയയുടെ പിറന്നാളാഘോഷം

text_fields
bookmark_border
പിറവം: പിറവത്തെ മാധ്യമപ്രവർത്തകനായ പ്രിൻസ് ഡാലിയയുടെയും ശ്രീജ പ്രിൻസിൻെറയും മൂത്ത മകൾ നെൽവിയ പത്താം പിറന്നാ ൾ ആഘോഷിച്ചത് കോവിഡ് ലോക്ഡൗൺ മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് ധാന്യകിറ്റ് വിതരണം ചെയ്ത്. പുത്തനുടുപ്പും സമ്മാനങ്ങളും ആഘോഷങ്ങളും വേണ്ടന്നുെവച്ചാണ് ആ തുകക്ക് ധാന്യകിറ്റുകൾ വാങ്ങിനൽകിയത്. ചിത്രം: em prm PIRANNAAL പിറന്നാൾ ആഘോഷം ഒഴിവാക്കി കുടുംബങ്ങൾക്ക് എത്തിക്കാനുള്ള സ്പെഷൽ കിറ്റുകൾ കൈമാറുന്ന 10 വയസ്സുകാരി നെൽവിയ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story