Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2020 5:00 AM IST Updated On
date_range 28 March 2020 5:00 AM ISTഭക്ഷണ കിറ്റ് വിതരണം ചെയ്തു
text_fieldsbookmark_border
പള്ളിക്കര: കോവിഡ് 19 പ്രതിരോധവും സാന്ത്വനവും പദ്ധതിയുടെ ഭാഗമായി കുന്നത്തുനാട് സഹകരണ ബാങ്കും അമ്പലമേട് പൊലീസും സംയുക്തമായി സൗജന്യ ഭക്ഷണവിതരണം നടത്തി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തൊഴിലാളികൾക്കും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്കുമാണ് ഭക്ഷണം വിതരണം നടത്തിയത്. അമ്പലമേട് സി.എച്ച്.ഒ ശബാബ് കാസിം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് നിസാര്‍ ഇബ്രാഹീം പങ്കെടുത്തു. പടം. EK PALLI BHAKSHANAM കുന്നത്തുനാട് സഹകരണ ബാങ്കും അമ്പലമേട് പൊലീസും സംയുക്തമായി നടത്തുന്ന സൗജന്യഭക്ഷണ വിതരണം അമ്പലമേട് എസ്.ഐ ശബാബ് കാസിം നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story