Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅണുനശീകരണം നടത്തി

അണുനശീകരണം നടത്തി

text_fields
bookmark_border
കളമശ്ശേരി: കോവിഡ് പ്രതിരോധ ഭാഗമായി ഏലൂർ നഗരസഭ വിവിധ ഭാഗങ്ങളിൽ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ . ഏലൂർ പി.എച്ച്.സി, റേഷൻ കടകൾ, മാവേലി സ്റ്റോർ, ആയുർവേദ ഡിസ്പെൻസറി, നഗരസഭ കാര്യാലയം എന്നിവിടങ്ങളിലാണ് യത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രുതി, കൗൺസിലർ ജോസഫ് ഷെറി എന്നിവർ നേതൃത്വം നൽകി. കമ്യൂണിറ്റി കിച്ചൻ തുടങ്ങി കളമശ്ശേരി: കോവിഡ് പ്രതിരോധ ഭാഗമായുള്ള കളമശ്ശേരി നഗരസഭയുടെ കമ്യൂണിറ്റി കിച്ചൻെറ പ്രവർത്തനം ടൗൺ ഹാളിൽ ആരംഭിച്ചു. പ്രവർത്തനോദ്ഘാടനം നഗരസഭ ചെയർപേഴ്സൻ റുഖിയ ജമാൽ നിർവഹിച്ചു. ആദ്യദിവസം ഉച്ചക്കും രാത്രിയുമായി 1000 ഭക്ഷണ പ്പൊതികൾ വിതരണം ചെയ്തു. ഡോ. രാമചന്ദ്രൻെറ നിര്യാണത്തിൽ അനുശോചിച്ചു കളമശ്ശേരി: കൊച്ചി സർവകലാശാല മുൻ രജിസ്ട്രാറും സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിൽ പ്രഫസറുമായിരുന്ന കുഫോസ് വി.സി. ഡോ.എ.രാമചന്ദ്രൻെറ നിര്യാണത്തിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ, പി.വി.സി ഡോ. പി.ജി. ശങ്കരൻ, രജിസ്ട്രാർ ഡോ.കെ.അജിത എന്നിവർ അനുശോചിച്ചു അധ്യാപകൻ, ഫിഷറീസ് മാനേജ്മൻെറ് -പരിസ്ഥിതി വിദഗ്ധൻ, മികച്ച ഭരണാധികാരി തുടങ്ങി വിവിധ നിലകളിൽ ശോഭിച്ചിരുന്ന ഡോ. രാമചന്ദ്രൻെറ വേർപാട് സംസ്ഥാനത്തിനുതന്നെ തീരാനഷ്ടമാണെന്ന് ഡോ. മധുസൂദനൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story