Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് 17-01-2020

text_fields
bookmark_border
എറണാകുളം ടൗണ്‍ ഹാള്‍: 'കേന്ദ്ര ഭരണസംവിധാനവും ഇന്ത്യന്‍ ഭരണഘടനയും' വിഷയത്തില്‍ എം.ഇ.എസ് സംഘടിപ്പിക്കുന്ന വനിതസ ംഗമം, ഉദ്ഘാടനം എം.കെ. കനിമൊഴി എം.പി -2.00 മഹാരാജാസ് കോളജ്: എം.ജി സർവകലാശാലക്ക് കീഴിെല കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കോളജ് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന യൂനിവേഴ്‌സിറ്റിതല ഉപന്യാസമത്സരം -10.00 ഇടപ്പള്ളി വൊക്കേഷനല്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍: സ്‌കൂള്‍ വാര്‍ഷികവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ടി.ജെ. വിനോദ് എം.എല്‍.എ -2.00 സി.എ.സി ഓഡിറ്റോറിയം: ഡാനിഷ് ഫിലിം ഫെസ്റ്റിവല്‍ 'ബിഫോര്‍ ദി ഫ്രോസ്റ്റ് പ്രദര്‍ശനം -6.30 കേരള ഫൈന്‍ ആര്‍ട്‌സ് എ.സി ഹാള്‍: ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രതിമാസ നാടകോത്സവത്തില്‍ നാടകം 'വഴിവിളക്ക്' -6.30 എറണാകുളം ഫ്രൈഡേ ക്ലബ് ഹാള്‍: കെ.എസ്. മധുസൂദനൻെറ വാരാന്ത്യ പ്രഭാഷണം 'ദേശീയതയും പൗരത്വവും' -7.00 ഇടപ്പള്ളി വടക്കുംഭാഗം പുതുക്കുളങ്ങര ദുർഗ ഭഗവതി ക്ഷേത്രം: കുംഭഭരണിയോട് അനുബന്ധിച്ച തീയാട്ട് -8.30 ചളിക്കവട്ടം ശാന്തിനഗര്‍ സെബസ്ത്യാനോസിൻെറ ദേവാലയം: തിരുനാള്‍. പ്രസുദേന്തി വാഴ്ച, ദിവ്യബലി, പ്രസംഗം, ലദീഞ്ഞ് -5.30 ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി: ഏസ്‌തെറ്റിക്ക 2020 ചിത്രപ്രദര്‍ശനം -11.00, നെഗ്രിട്യൂഡ് അന്താരാഷ്ട്ര ചിത്രപ്രദര്‍ശനം -11.00 ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്: കൂടിയാട്ടം കേന്ദ്രത്തിൻെറ പ്രതിമാസ പരിപാടി - നങ്ങ്യാര്‍കൂത്ത് -6.00 നായരമ്പലം ലോകധര്‍മി നാടകവീട്: 'മൂവിങ് സ്റ്റോറീസ്' ഡോക്യുമൻെററി പ്രദര്‍ശനം, നര്‍ത്തകനും നൃത്തസംവിധായകനുമായ ജോനാഥന്‍ ഹോളാന്‍ഡറുമായി സംവാദം -6.30 തേവക്കല്‍ വിദ്യോദയ സ്‌കൂള്‍: ഇൻറര്‍നാഷനല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ 'ദൃശ്യോദയ' ഉദ്ഘാടനം സംവിധായകൻ കമൽ -9.00 കുസാറ്റ് സെമിനാര്‍ കോംപ്ലക്‌സ്: കാലാവസ്ഥവ്യതിയാനം സംബന്ധിച്ച് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കുസാറ്റ് സ്റ്റുഡൻറ്സ് ചാപ്റ്ററും ബ്രിങ്ങ് ബാക്ക്ഗ്രീന്‍ എന്‍.ജി.ഒയും സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനം -9.30 മട്ടാഞ്ചേരി: ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂൾ വാർഷികം. ഉദ്ഘാടനം കെ.ജെ. മാക്സി എം.എൽ.എ -4.00 ഫോർട്ട്കൊച്ചി പരേഡ് മൈതാനി: മഹാത്മാ സാംസ്കാരികവേദി നടത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ 10,000 ഗോളടിച്ച് പ്രതിഷേധം -9.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story