Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്​.എച്ച്​ കോളജ്​...

എസ്​.എച്ച്​ കോളജ്​ പൂർവവിദ്യാർഥി സംഗമം 19ന്

text_fields
bookmark_border
കൊച്ചി: തേവര സേക്രഡ് ഹാർട്ട്‌ കോളജ് പൂർവവിദ്യാർഥി സംഗമവും വാർഷികാഘോഷമായ ഹാർട്ടി ഫെസ്റ്റും 19ന് സംഘടിപ്പിക്കും. പൂർവവിദ്യാർഥി സംഗമം 19ന് വൈകീട്ട് നാലിന് കോളജ് ഓഡിറ്റോറിയത്തിൽ നടത്തും. കോളജ് ഗ്രൗണ്ടിൽ നടക്കുന്ന വാർഷികാഘോഷത്തിൽ സിനിമനടി നമിത പ്രമോദും സംവിധായകൻ രഞ്ജി പണിക്കരും പങ്കെടുക്കും. വിരമിക്കുന്ന അധ്യാപക-അനധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം ചടങ്ങും ഉണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story