Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2020 5:02 AM IST Updated On
date_range 14 Jan 2020 5:02 AM ISTപൂർവ വിദ്യാർഥി സംഗമം
text_fieldsbookmark_border
വരാപ്പുഴ: കൂനമ്മാവ് കെ.സി.എം ഐ.ടി.ഐയിൽ 40 വർഷം മുമ്പ് പഠിച്ചവരുടെ വിദ്യാർഥി സംഗമം നടന്നു. പ്രിൻസിപ്പൽ ഫാ. ജോബി കോഴ ിക്കാടൻ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് ജോണി പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. മുൻ അധ്യാപകരായ പൗലോസ് മൂക്കന്നൂർ, സിൽവിസ്റ്റർ, എൻ.എ. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. എസ്.ഡി. ജോസ് സ്വാഗതവും ജോയ് മുണ്ടാടൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ പൂർവ അധ്യാപകരെ പൊന്നാടയണിയിച്ചു. പടം EP9 KCM ITI കൂനമ്മാവ് കെ.സി.എം ഐ.ടി.ഐയിലെ പ്രിൻസിപ്പൽ ഫാ. ജോബി കോഴിക്കാടൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story