Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2020 5:02 AM IST Updated On
date_range 14 Jan 2020 5:02 AM ISTകിഡ്സ് ഡേ ആഘോഷം
text_fieldsbookmark_border
ആലങ്ങാട്: ജമാഅത്ത് പബ്ലിക് സ്കൂൾ ഗ്രീൻ വേൾഡ് കിൻഡർ ഗാർട്ടൻെറ 24ാമത് സ്കൂൾ അങ്കണത്തിൽ നടന്നു. ബാലതാരം ആരിഷ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.എ. സയിദ് അധ്യക്ഷത വഹിച്ചു. ആലങ്ങാട് സി.ഐ പി.വി. വിനീഷ് കുമാർ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജ്മൻെറ് കമ്മിറ്റി അംഗങ്ങളായ വി.പി. അഷറഫ്, എ.എം. അബ്ദുൽ സലാം, സി.ഐ. അബ്ദുൽ ജബ്ബാർ, കെ.എ. സിയാദ്, പ്രിൻസിപ്പൽ സി.പി. ജയശ്രീ, വൈസ് പ്രൻസിപ്പൽ സുമിത ഷമീർ, സിമി മനാഫ് എന്നിവർ സംസാരിച്ചു. സ്കൂൾ ബോയ് അദ്‌നാൻ നന്ദി പറഞ്ഞു. കലാമത്സര വിജയികൾക്ക് സമ്മാന വിതരണവും കുട്ടികളുടെ കലാപരിപാടികളും നടന്നു. ചിത്രം: EP2 arish udgadanam ആലങ്ങാട് ജമാഅത്ത് സ്കൂൾ കിഡ്സ് ഡേ ആഘോഷം ബാലതാരം ആരിഷ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story