Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകമാല കടവിലെ ചീനവലയിൽ...

കമാല കടവിലെ ചീനവലയിൽ വറ്റമീൻ ചാകര

text_fields
bookmark_border
ഫോർട്ട്കൊച്ചി: ചൊവ്വാഴ്ച രാവിലെ ഫോർട്ട്കൊച്ചി കമാല കടവിലെ ചീനവലകളിൽ ഒന്നിന് കിട്ടിയത് വറ്റമീൻ ചാകര. ഏതാണ്ട് ഒ രടിയോളം നീളംവരുന്ന വറ്റ മത്സ്യങ്ങൾ കൂട്ടത്തോടെ വലയിൽ കുടുങ്ങുകയായിരുന്നു. 48,000 രൂപക്കാണ് മത്സ്യം ലേലംചെയ്തത്. സാധാരണ ഗതിയിൽ ഇത്രയും വലിപ്പമേറിയ വറ്റകൾ തീരത്തോടുചേർന്ന് സഞ്ചരിക്കാറില്ലെന്നാണ് മുതിർന്ന മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചീനവലക്കാരും വല കീറാതെ സൂക്ഷ്മതയോടെയാണ് ഇവ വലയിൽനിന്ന് എടുത്തത്. വറ്റ ചാകര വിവരമറിഞ്ഞ് നാട്ടുകാരും കമാല കടവിലേക്ക് എത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story