Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2020 5:01 AM IST Updated On
date_range 8 Jan 2020 5:01 AM ISTസത്യഗ്രഹം നാളെ
text_fieldsbookmark_border
കൊച്ചി: പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയതിലൂടെ പ്രതിസന്ധിയിലായ കേരളത്തിലെ പ്ലാസ്റ്റിക് അധിഷ്ഠിത ഉല്‍പന്ന നിർമാതാക്കള്‍ വ്യാഴാഴ്ച കൊച്ചി ബോള്‍ഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിന് സമീപം സത്യഗ്രഹം നടത്തും. കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് ബാലകൃഷ്ണ ഭട്ട്, മുന്‍ പ്രസിഡൻറുമാരായ പി.ജെ. മാത്യു, എം.ടി. തോമസ്, അലോക് കുമാര്‍, ജോസഫ് സാന്‍ഡര്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നടമേൽ പള്ളിപ്പെരുന്നാൾ കൊടിയേറ്റം തൃപ്പൂണിത്തുറ: നടമേൽ മർത്തമറിയം യാക്കോബായ സുറിയാനി റോയൽ മെത്രാപ്പോലീത്തൻ പള്ളിയിൽ വിത്തുകൾക്കായുള്ള വിശുദ്ധ ദൈവമാതാവിൻെറ പെരുന്നാളിന് ഞായറാഴ്ച കൊടിയേറും. പെരുന്നാളിന് മുന്നോടിയായി മൂന്നുദിവസത്തെ സുവിശേഷ മഹായോഗം പള്ളിയങ്കണത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ വ്യാഴാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story