Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:03 AM IST Updated On
date_range 7 Jan 2020 5:03 AM ISTഅസെന്‍ഡ് കേരള: രജിസ്ട്രേഷന്‍ 2000 കവിഞ്ഞു
text_fieldsbookmark_border
കൊച്ചി: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സമ്മേളനമായ അസെന്‍ഡ് കേരള രണ്ടാം ലക്കത്തിൻെറ രജിസ്ട്രേഷന ് മികച്ച പ്രതികരണം. ഒമ്പത്, പത്ത് തീയതികളില്‍ കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇൻറര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സൻെററില്‍ നടക്കുന്ന സമ്മേളനത്തിൻെറ രജിസ്ട്രേഷന്‍ 2000 കവിഞ്ഞു. അസെന്‍ഡ് സമ്മേളനത്തില്‍ 1500 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. ഓണ്‍ലൈന്‍ വഴി മാത്രമായിരുന്നു രജിസ്ട്രേഷന്‍ അനുവദിച്ചത്. എന്നിട്ടും 2000ത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന വ്യവസായ-നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ അറിയിച്ചു. രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story