Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:03 AM IST Updated On
date_range 7 Jan 2020 5:03 AM ISTകരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം ഇന്നും മുടങ്ങും
text_fieldsbookmark_border
EA +EP കടുങ്ങല്ലൂർ: കരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം തകരാറിൽ. ട്രാൻസ്ഫോർമറിലെ തകരാർ മൂലം മുപ്പത്തടം ജലശുദ്ധീകരണശാലയിൽ നിന്നുള്ള കുടിവെള്ള വിതരണം ചൊവ്വാഴ്ചയും മുടങ്ങും. ട്രാൻസ്ഫോർമറിലെ തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും പ്രദേശത്തെ പലയിടങ്ങളിലും കുടിവെള്ളം മുടങ്ങി. ബുധനാഴ്ചയോടെ തകരാർ പരിഹരിക്കാൻ കഴിയുമെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story