Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:02 AM IST Updated On
date_range 6 Jan 2020 5:02 AM ISTകായികതാരങ്ങൾക്ക് സംവരണം പരിഗണനയിൽ -മന്ത്രി
text_fieldsbookmark_border
പാലക്കാട്: കായികതാരങ്ങൾക്ക് പി.എസ്.സി പരീക്ഷകളിൽ ഒരുശതമാനം സംവരണം നൽകാൻ സർക്കാറിന് പദ്ധതിയുണ്ടെന്ന് മന്ത്രി എ.കെ. ബാലൻ. മുട്ടിക്കുളങ്ങര പൊലീസ് മൈതാനിയിൽ നടന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിലെ വിജയികൾക്ക് ട്രോഫി വിതരണം നിർവഹിക്കുകയിരുന്നു അദ്ദേഹം. അന്തർദേശീയതലത്തിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് സർക്കാർ ജോലിക്കൊപ്പം സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story