Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.കെ. സാനു ഗുരുപ്രസാദ...

എം.കെ. സാനു ഗുരുപ്രസാദ പുരസ്‌കാരം ഡോ. വി.പി. ഗംഗാധരന്

text_fields
bookmark_border
കൊച്ചി: എം.കെ. സാനു ഫൗണ്ടേഷൻെറ 2020ലെ . 2500 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാര്‍ഡ്. ചങ്ങമ്പുഴ പാര്‍ക്കില്‍ ഫെബ്രുവരി ഒന്നിന് വൈകീട്ട് എം.കെ. സാനു അവാർഡ് സമ്മാനിക്കും. എം. തോമസ് മാത്യുവിൻെറ അധ്യക്ഷതയില്‍ ചേരുന്ന പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യപ്രഭാഷണം നടത്തും. photo: ER2 puraskaram കൊച്ചി സർവകലാശാലയില്‍ ജാപ്പനീസ് ഭാഷാ പഠനം കൊച്ചി: കുസാറ്റിലെ ഇംഗ്ലീഷ് ആൻഡ് ഫോറിന്‍ ലാംഗ്വേജസ് വകുപ്പ് ഹ്രസ്വകാല ജാപ്പനീസ് ഭാഷാ പഠന കോഴ്‌സ് നടത്തുന്നു. 14 മുതല്‍ ഫെബ്രുവരി 25വരെ നടക്കുന്ന കോഴ്‌സിന് 30 മണിക്കൂറാണ് ദൈര്‍ഘ്യം. ജപ്പാനിലെ ഷിമാനെ സർവകലാശാലയിലെ ജാപ്പനീസ് ഭാഷാ വിദഗ്ധ എയ് മ്യൂട്ടോ ആണ് ക്ലാസുകള്‍ നയിക്കുന്നത്. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ വൈകീട്ട് 5.30 മുതല്‍ എട്ട് വരെയാണ് ക്ലാസ്. ഫീസ് 5000 രൂപ. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2575180. ഇ-മെയില്‍: defl@cusat.ac.in.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story