Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്നത്തെ പരിപാടി

ഇന്നത്തെ പരിപാടി

text_fields
bookmark_border
എളമക്കര പുന്നക്കൽ ജങ്ഷൻ: ഐ.എസ്.എം എറണാകുളം മണ്ഡലം കമ്മിറ്റിയുടെ പൗരത്വ ഭേദഗതി നിയമ പ്രതിഷേധസംഗമം- വൈകു. 6.30 ടൗണ്‍ ഹാൾ: െറസിഡൻറ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ ശിൽപശാല, ഉദഘാടനം അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് കെ.ചന്ദ്രശേഖരന്‍ നായര്‍ - രാവിലെ 10.00 പാലാരിവട്ടം അയ്യപ്പക്ഷേത്രത്തിന് എതിര്‍വശം: കേരള ഖാദി ഗ്രാമ വ്യവസായ ഫെഡറേഷൻെറയും ഗാന്ധിഭവന്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ കെ.പി. മാധവന്‍ നായര്‍ അനുസ്മരണ സമ്മേളനം, ഉദ്ഘാടനം പി.ടി. തോമസ് -രാവിലെ 10.30 ഇടപ്പള്ളി എന്‍.എസ്.എസ് കരയോഗം ഹാള്‍: അദ്വൈത പ്രചാര്‍സഭയുടെ ആഭിമുഖ്യത്തില്‍ 'മന്നം ഒരു കര്‍മയോഗി' വിഷയം ആസ്പദമാക്കി ജയരാജ് ഭാരതിയുടെ പ്രഭാഷണം -ഉദ്ഘാടകന്‍ പി.ആര്‍. പത്മനാഭന്‍ നായര്‍ -വൈകു. 5.00 എറണാകുളത്തപ്പന്‍ ഗ്രൗണ്ട്: ജില്ല അഗ്രി ഹോര്‍ട്ടികള്‍ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കൊച്ചിന്‍ ഫ്ലവർഷോ, ഉദ്ഘാടനം ഹൈകോടതി ജഡ്ജി ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ -വൈകു. 5.00 എറണാകുളം വൈ.എം.സി.എ ഹാള്‍: ജോസഫ് പുലിക്കുന്നേല്‍ സ്മാരക പ്രഭാഷണം -സുനില്‍ പി. ഇളയിടത്തിൻെറ പ്രഭാഷണം 'മതവും വിമര്‍ശനാത്മക ആത്മീയതയും' - വൈകു. 5.00 കച്ചേരിപ്പടി ഗാന്ധിമണ്ഡപം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലെ ഗാന്ധിമാർഗ പ്രവര്‍ത്തകരുടെ ഉപവാസം -രാവിലെ 11.00 ഇടപ്പള്ളി വടക്കുംഭാഗം പുതുക്കുളങ്ങര ദുര്‍ഗാഭഗവതി ക്ഷേത്രം: കുംഭഭരണിയോടനുബന്ധിച്ച് തീയാട്ട് -രാത്രി 8.30 പാടിവട്ടം പൊക്കാളം മഹാദേവക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം, ഭാഗവതപാരായണം -വൈകു. 6.30 നെട്ടേപ്പാടം സത്സംഗം മന്ദിരം: സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന വിവേക ചൂഡാമണി ക്ലാസ് -രാവിലെ 10.00 ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി: '66 ബുക്ക്സ് കാര്‍ണിവല്‍ ഓഫ് ദ ബോള്‍ഡ്' കലാപ്രദര്‍ശനം -രാവിലെ 11.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story