Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.എസ്.എം.ഇ സമിറ്റ്...

എം.എസ്.എം.ഇ സമിറ്റ് നാളെ

text_fields
bookmark_border
കൊച്ചി: ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണയേകാന്‍ ധനം ബിസിനസ് മാഗസിൻെറ ആഭിമുഖ്യത്തില്‍ പ്രഥമ എം.എസ്.എം.ഇ സമിറ്റ് ശനിയാഴ്ച കൊച്ചിയില്‍ നടക്കും. റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കുന്ന സംഗമത്തിൽ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ മുഖ്യാതിഥിയാകും. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 9061480718, 9072570060.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story