Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജീവനോപാധികൾ...

ജീവനോപാധികൾ നഷ്​ടമായവർക്ക്​ ധനസഹായം

text_fields
bookmark_border
ആലങ്ങാട്: 2018ലെ പ്രളയത്തിൽ ജീവനോപാധികൾ ഇല്ലാതായ കുടുംബങ്ങൾക്കും വ്യക്തികൾക്കും തൊഴിലും വരുമാനവും ഉറപ്പാക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിനു മുന്നോടിയായി കൃഷി, മൃഗസംരക്ഷണം, ക്ഷീര സംഭരണം, ചെറുകിട വ്യവസായം, തൊഴിൽ സംരംഭങ്ങൾ തുടങ്ങിയ മേഖലകളിൽ അനുയോജ്യമായ പദ്ധതികൾക്ക് സഹായം നൽകാൻ അർഹതപ്പെട്ടവരിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. മറ്റ് ഏജൻസികളിൽനിന്നോ, സർക്കാർ വകുപ്പുകളിൽനിന്നോ ഇതേ ആവശ്യത്തിന് ആനുകൂല്യം ലഭിച്ചവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല. അപേക്ഷകൾ ഈ മാസം നാലിനകം പഞ്ചായത്ത് ഓഫിസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story