Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:02 AM IST Updated On
date_range 2 Jan 2020 5:02 AM ISTസാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം റദ്ദാക്കി
text_fieldsbookmark_border
നെടുമ്പാശ്ശേരി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം റദ്ദാക്കി. ബുധനാഴ്ച വൈകീട്ട് 6.20ന് കൊച്ചിയിൽനിന് ന് ജിദ്ദയിലേക്ക് പോകേണ്ട വിമാനമാണ് റദ്ദാക്കിയത്. 170 യാത്രക്കാരാണ് ഈ വിമാനത്തിൽ പോകാൻ എത്തിയിരുന്നത്. ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story