Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്ത്യോഖ്യ വിശ്വാസ...

അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി വാർഷികം

text_fields
bookmark_border
അങ്കമാലി: അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതിയുടെ 97ാം വാർഷികവും അത്തനാസിയോസിൻെറ മെത്രാഭിഷേകത്തിൻെറ 13ാം വാർഷികാ ഘോഷവും സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം ഡോ. എബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. സമ്മേളനത്തിൽ റോയി കോച്ചാട്ട് കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. വർഗീസ് അരീക്കൽ കോർ എപ്പിസ്കോപ്പ എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ഷെവലിയർമാരായ സി.വൈ. വർഗീസ്, മോൻസി വാവച്ചൻ, ഉമ്മച്ചൻ വെങ്കിടത്ത്, ജിബി പോൾ, ഫിസാറ്റ് ചെയർമാൻ പോൾമുണ്ടാടൻ, എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ, ഫാ. കുരിയാക്കോസ് കടവുംഭാഗം, ജോർജുകുട്ടി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story