Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ യോഗം

പ്രതിഷേധ യോഗം

text_fields
bookmark_border
പറവൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് ചിറ്റാറ്റുകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. വി.ഡി. സതീശൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വസന്ത് ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന.സെക്രട്ടറി എം.ടി. ജയൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പി. ആർ. സൈജൻ, പറവൂർ നഗരസഭ ചെയർമാൻ ഡി. രാജ്‌കുമാർ, മണ്ഡലം പ്രസിഡൻറുമാരായ എം.എ. നസീർ, എം.എസ്. റെജി, പി.എ. ഹരിദാസ്, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻറ് എ.ഐ. നിഷാദ്, പറവൂർ നഗരസഭ മുൻ ചെയർമാൻ രമേഷ് ഡി.കുറുപ്പ്, വിനിൽ ആൻറണി, പ്രമോദ് ബി. മേനോൻ, ഹബീബ്, ടി.കെ. ബിനോയ്‌, പി. എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story