Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2019 5:03 AM IST Updated On
date_range 15 Dec 2019 5:03 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
മഹാരാജാസ് കോളജ്: നാടക് സംസ്ഥാന സമ്മേളനം, പ്രതിനിധി സമ്മേളനം - 9.00, സമാപന സമ്മേളനം-മുഖ്യമന്ത്രി പിണറായി വിജയൻ -5.00 ലുലു മാരിയറ്റ് ഹോട്ടൽ: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരള ബിസിനസ് മാൻ ഓഫ് ദ ഇയർ പുരസ്കാരം വിതരണം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ -5.30 പാലാരിവട്ടം പി.ഒ.സി: സർവമത സംഗമം 2019, സാമൂഹിക-ആധ്യാത്മിക മേഖലയിലെ സംരംഭകർക്കുള്ള അവാർഡ് വിതരണം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ -10.00 കുസാറ്റ് സെമിനാർ കോംപ്ലക്സ്: കേരള പ്രഫഷനൽ നെറ്റ്വർക് രൂപവത്കരണ യോഗം, ഉദ്ഘാടനം മന്ത്രി ഡോ. തോമസ് ഐസക് -10.30 എളമക്കര ഭാസ്കരീയം കൺവെൻഷൻ സൻെറർ: ഭിന്നശേഷി സൗഹൃദ സമ്മേളനം ഉദ്ഘാടനം ജസ്റ്റിസ് ആൻറണി ഡൊമിനിക് -9.00 മഹാരാജാസ് കോളജ് ഗ്രൗണ്ട്: റോട്ടറി അത്ലറ്റിക് മീറ്റ്, കായിക മത്സരങ്ങൾ -9.00 ഭാരത് ഹോട്ടൽ: അവയവ ദാതാക്കളെയും ആതുരശുശ്രൂഷരംഗത്തെ പ്രതിഭകളെയും ആദരിക്കൽ -2.20 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം: കല്യാണകൃഷ്ണ ഫൗണ്ടേഷൻ നൃത്ത സംഗീത ഉത്സവം രഞ്ജിത ശ്രീനാഥിൻെറ ഭരതനാട്യം -6.00. സ്മിത രാജൻെറ മോഹിനിയാട്ടം -7.00 സംഗീത തിയറ്റർ: ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയെക്കുറിച്ച 'മോഹിനിയാട്ടത്തിൻെറ അമ്മ' ഡോക്യുമൻെററി പ്രദർശനം -9.00 എറണാകുളം ടൗൺഹാൾ: ഖാദി ഇന്ത്യ എക്സ്പോ -11.00 കമ്മട്ടിപ്പാടം ശാന്തിഭവൻ ഓഡിറ്റോറിയം: കൾചറൽ അക്കാദമി ഓഫ് പീസ് കമ്യൂണിറ്റി മീഡിയേഷൻ സൻെറർ ഉദ്ഘാടനം -4.00 കച്ചേരിപ്പടി ആശീർഭവൻ: എ.കെ.ജി.സി.ടി വനിത നേതൃപരിശീലന ക്യാമ്പ് -10.00 കച്ചേരിപ്പടി സമത ചാരിറ്റബിൾ ട്രസ്റ്റ് ഹാൾ: സോഷ്യൽ ഹെൽത്ത് വൺ ഹെൽത്ത് മൂവ്മൻെറ് ചാരിറ്റബിൾ ട്രസ്റ്റ് ജൈവ-നാടൻ കാർഷിേകാൽപന്നങ്ങളുടെ വിപണന കൈമാറ്റ ചന്ത -7.30 ആലിൻചുവട് ജങ്ഷൻ: സർഫാസി വിരുദ്ധ ജില്ല കൺവെൻഷൻ. പൊതുസമ്മേളനം ഉദ്ഘാടനം ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ -5.00 വെണ്ണല വടക്കനേത്ത് പള്ളി: 'പൗരത്വം ഔദാര്യമല്ല' വിവിധ മഹല്ലുകൾ സംഘടിപ്പിക്കുന്ന പ്രതിഷേധറാലി -4.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story