Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സർവകലാശാല

കേരള സർവകലാശാല

text_fields
bookmark_border
ടൈംടേബിൾ തിരുവനന്തപുരം: ഡിസംബർ 31ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ (റെഗുലർ 2018 അഡ്മിഷൻ ഇംപ്രൂവ്മൻെറ്/ സപ്ലിമൻെററി 2017 അഡ്മിഷൻ -വിദൂരവിദ്യാഭ്യാസ വിഭാഗം) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. വിദൂരവിദ്യാഭ്യാസവിഭാഗം 2020 ജനുവരി 13 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ (2017 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. തീയതി നീട്ടി 2019 ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ (ഡിസംബർ 2018 സെഷൻ) ബി.എസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബി.എസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈേക്രാബയോളജി (2013 അഡ്മിഷന് മുമ്പ്) (2012 അഡ്മിഷൻ -സപ്ലിമൻെററി, 2010 -2011 അഡ്മിഷൻ മേഴ്സിചാൻസ്) പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 21വരെ നീട്ടി. സമ്പർക്ക ക്ലാസ് വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ എം.കോം (2019 അഡ്മിഷൻ) സമ്പർക്ക ക്ലാസുകൾ കാര്യവട്ടം, കൊല്ലം കേന്ദ്രങ്ങളിൽ ഡിസംബർ 14ന് ആരംഭിക്കും. വിശദവിവരങ്ങൾ www.ideku.nte ൽ. പുതുക്കിയ പരീക്ഷാതീയതി ഡിസംബർ 11ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ്സി/ബി.കോം (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളും അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്സി/ ബി.കോം/ ബി.ബി.എ/ ബി.സി.എ/ ബി.എസ്.ഡബ്ല്യൂ/ ബി.വോക്/ ബി.എം.എസ് ഡിഗ്രി പരീക്ഷകളുടെയും പുതുക്കിയ പരീക്ഷാ തീയതികൾ സർവകലാശാല വെബ്സൈറ്റിൽ. 2020 ജനുവരി മൂന്നിന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.എസ്സി ഹോട്ടൽ മാനേജ്മൻെറ് ആൻഡ് കാറ്ററിങ് സയൻസ് (കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ BH 1531 Financial Managemen (2014 2016 അഡ്മിഷനുകൾ) എന്ന വിഷയം ജനുവരി ഒമ്പതിന് നടത്തും. പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല. പരീക്ഷാസമയം ഉച്ചക്ക് 1.30 മുതൽ 4.30 വരെ ഡിസംബർ 30ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.എ/ ബി.എസ്സി/ ബി.കോം (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റർ ബി.എ/ ബി.എസ്സി/ ബി.കോം/ ബി.ബി.എ/ബി.സി.എ/ ബി.എം.എസ്/ ബി.എസ്.ഡബ്ല്യൂ/ ബി.വോക് (കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെയും ഓപൺ കോഴ്സ് വിഷയങ്ങൾ ജനുവരി മൂന്നിന് നടത്തും. പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല. പരീക്ഷാസമയം ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെ. ക്ലാസ് ആരംഭിക്കും സി.ബി.സി.എസ്/ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് കോഴ്സുകളുടെ ആറാം സെമസ്റ്റർ ക്ലാസുകൾ ഡിസംബർ 30ന് ആരംഭിക്കും. പരീക്ഷാഫീസ് ജനുവരി 14ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എ.എം.എസ് (സപ്ലിമൻെററി) പരീക്ഷക്ക് പിഴകൂടാതെ ഡിസംബർ 17വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story