Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാലാരിവട്ടം പാലം:...

പാലാരിവട്ടം പാലം: ഭാരപരിശോധന ഭയക്കുന്നതെന്തിനെന്ന് പി.ടി. തോമസ്

text_fields
bookmark_border
കൊച്ചി: പാലാരിവട്ടം പാലത്തിനു ഭാരപരിശോധന നടത്തണമെന്ന ഹൈകോടതി ഉത്തരവിനെ എന്തിനാണ് സര്‍ക്കാര്‍ ഭയക്കുന്നതെന്ന് പി.ടി. തോമസ് എം.എൽ.എ. ചീഫ് ജസ്റ്റിസിൻെറ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നാണ് പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കിയത്. ഒന്നുകില്‍ പാലത്തിനു ബലക്ഷയമുെണ്ടന്ന് സര്‍ക്കാര്‍ സമ്മതിക്കണം. അങ്ങനെയെങ്കില്‍ പരിശോധന നടത്തി പൊളിച്ച് പുതിയത് പണിയണം. അതിന് ഹൈകോടതി നിർദേശിക്കുന്ന പരിശോധനയോട് സര്‍ക്കാര്‍ സഹകരിക്കണം. അതല്ലെങ്കില്‍ പാലത്തിനു തകരാർ ഇല്ലെന്ന് ജനങ്ങളോട് പറയണം. ഇക്കാര്യത്തിലെ ദുരൂഹത അവസാനിപ്പിച്ച് പാലം അടിയന്തരമായി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്നും തോമസ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story