Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
8-12-19 എറണാകുളം വഞ്ചി സ്‌ക്വയര്‍: 'ഫാഷിസത്തെ ചെറുക്കുക, സാഹോദര്യം ഉയര്‍ത്തിപ്പിടിക്കുക' വിഷയത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മൻെറ് പൊതുസമ്മേളനം. എസ്.എ.ആർ. ഗീലാനിയുടെ മക്കളായ നുസ്റത്ത് ഗീലാനി, ആത്തിഫ് ഗീലാനി -4.00 എറണാകുളം ഹൈന്‍ ആര്‍ട്‌സ് ഹാള്‍: നാടക് സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായി നയാ തിയറ്റര്‍ ഭോപാല്‍ അവതരിപ്പിക്കുന്ന ഹബീബ് തന്‍വീർ അനുസ്മരണവും 'ചരണ്‍ദാസ് ചോര' നാടകവും -6.00 എറണാകുളം ചാവറ കള്‍ചറല്‍ സൻെറര്‍: ഹ്യുമന്‍ റൈറ്റ്‌സ് ഫൗണ്ടേഷൻ ലോക മനുഷ്യാവകാശ ദിനാചരണവും സെമിനാറും. ജസ്റ്റിസ് ആൻറണി ഡൊമിനിക്, ഡോ. സിറിയക് ജോസഫ് -2.00 കലൂര്‍ എ.ജെ ഹാള്‍: മലയാള പുരസ്‌കാരസമിതി സംഘടിപ്പിക്കുന്ന മലയാള പുരസ്‌കാര സമര്‍പ്പണം -5.30 എറണാകുളം ടൗണ്‍ ഹാള്‍: നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ദേശീയ സമ്മേളനം, മത്സ്യമേഖല വിദഗ്ധര്‍ നയിക്കുന്ന സെമിനാർ -10.00 എറണാകുളത്തപ്പന്‍ ഗ്രൗണ്ട്: 23ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം സമാപനം. പുസ്തകപ്രകാശനം -10.00. ചിരിയരങ്ങ് -6.00 എറണാകുളം അധ്യാപകഭവന്‍: കേരള ആയുര്‍വേദ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു.) സംസ്ഥാന പഠനക്കളരി -10.00 തേവര എസ്.എച്ച് കോളജ് ഓഡിറ്റോറിയം: കോളജിലെ എന്‍.എസ്.എസ് യൂനിറ്റ് അഖില കേരള ത്രിദിന സഹവാസ ക്യാമ്പ് -9.30 എറണാകുളം സഹോദരസൗധം: ശ്രീനാരായണസേവ സംഘം പ്ലാറ്റിനം ജൂബിലി സ്വാഗതസംഘ രൂപവത്കരണ യോഗം -പ്രഫ. എം.കെ. സാനു -10.00 ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്: അക്ഷരശ്ലോക പരിശീലന ക്ലാസ് -രാവിലെ 9.00. ആനന്ദ് കെ. രാജിൻെറ സംഗീതക്കച്ചേരി -6.00 എറണാകുളം മറൈന്‍ഡ്രൈവ് ഗ്രൗണ്ട്: കേരള ബാംബൂ ഫെസ്റ്റ് -11.00 വിലിങ്ടണ്‍ ഐലന്‍ഡ് സാമുദ്രിക കണ്‍വെന്‍ഷന്‍ സൻെറര്‍: കൊച്ചി ഇൻറര്‍നാഷനല്‍ ബോട്ട് ഷോ -9.30 എറണാകുളം കുമാരേശ്വര സുബ്രഹ്മണ്യക്ഷേത്രം: മണ്ഡലവിളക്ക് മഹോത്സവം. ദീപാരാധന, ഭജന -6.00 കടവന്ത്ര ദേവിക്ഷേത്രം: മണ്ഡല മഹോത്സവം -6.00 കലൂര്‍ സൻെറ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി: തിരുനാള്‍ ദിനം. തിരുനാള്‍ ദിവ്യബലി-9.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story