Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനില്‍പ് സമരം 29ന്

നില്‍പ് സമരം 29ന്

text_fields
bookmark_border
മൂവാറ്റുപുഴ: ഭാരത് പെട്രോളിയം കോര്‍പറേഷന്‍ അടക്കം കോടികള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ ്ങള്‍ ഓരോന്നായി കുത്തക മുതലാളിമാര്‍ക്ക് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള കേണ്‍ഗ്രസ് ജേക്കബ് ജില്ല സെക്രേട്ടറിയറ്റ് 29ന് എറണാകുളം ബി.എസ്.എന്‍.എല്‍ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും നില്‍പ് സമരവും നടത്തും. രാവിലെ 10ന് ഗാന്ധി പ്രതിമക്ക് മുന്നില്‍നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും. മൂവാറ്റുപുഴയില്‍ നടന്ന ജില്ല സെക്രേട്ടറിയറ്റ് യോഗത്തില്‍ ജില്ല പ്രസിഡൻറ് വിന്‍സൻറ് ജോസഫ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ടോമി പാലമല, റെജി ജോര്‍ജ്, ഡോമിനി കാവുങ്കല്‍, പ്രേംസണ്‍ മാഞ്ഞാമറ്റം, എന്‍.എം. കുര്യന്‍, പി.എന്‍. കുട്ടപ്പന്‍പിള്ള, രാധ നാരായണന്‍, രാജു തുരുത്തേല്‍, ഡോമി ചിറപ്പുറം, അരവിന്ദ മേനോന്‍, ജോയി പ്ലാന്തോട്ടം, എന്‍.കെ. സച്ചു, സക്രിയ മണവാളന്‍, കെ.കെ. ബഷീര്‍, അജാസ് പായിപ്ര, ജോമോന്‍ കുന്നുംപുറം തുടങ്ങിയവര്‍ സംസാരിച്ചു. പാര്‍ട്ടി ജില്ല സമ്മേളനം ജനുവരി 23 മുതല്‍ 26 വരെ മൂവാറ്റുപുഴയില്‍ നടത്താന്‍ തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story