Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇശ്ഖുര്‍റസൂല്‍ സംഗമം...

ഇശ്ഖുര്‍റസൂല്‍ സംഗമം ഇന്ന്

text_fields
bookmark_border
കിഴക്കമ്പലം: പട്ടിമറ്റം മേഖല ലജ്‌നത്തുല്‍ മുഅല്ലിമീന്‍, മദ്റസ മാനേജ്‌മൻെറ് അസോസിയേഷന്‍, ജംഇയ്യതുല്‍ ഉലമ, ജമാഅത്ത് ഫെഡറേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഞായറാഴ്ച പട്ടിമറ്റത്ത് ഇശ്ഖുർറസൂല്‍ സംഗമം നടത്തും. ഉച്ചക്ക് രണ്ടിന് ചെങ്ങര ചിറങ്ങര ജുമാമസ്ജിദില്‍നിന്ന് മൗലീദ് പാരായണത്തെത്തുടര്‍ന്ന് നബിദിന സന്ദേശറാലി നടക്കും. പൊതുസമ്മേളനം ജംഇയ്യതുല്‍ ഉലമ സംസ്ഥാന പ്രസിഡൻറ് എം.എം. അബുല്‍ ബുഷ്‌റ മൗലവി ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story