റവന്യൂ ജില്ല സ്​കൂൾ കലോത്സവം ലോഗോ പ്രകാശനം

05:02 AM
09/11/2019
പെരുമ്പാവൂർ: നവംബർർ 19 മുതൽ 23 വരെ പെരുമ്പാവൂരിൽ നടക്കുന്ന റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം ലോഗോ പുറത്തിറക്കി. പെരുമ്പാവൂർ മുനിസിപ്പൽ ചെയർപേഴ്സൻ സതി ജയകൃഷ്ണനാണ് പ്രകാശനം ചെയ്തത്. ഗേൾസ് ഹയർ സെക്കൻഡറിയിൽ നടന്ന ചടങ്ങിൽ എ.എ. ടോണി ജോൺ അധ്യക്ഷത വഹിച്ചു. ek pbvr IMG-20191108-WA0286
Loading...