Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2019 5:03 AM IST Updated On
date_range 5 Nov 2019 5:03 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ചാവറ കള്‍ചറല്‍ സൻെറർ: മലയാളോത്സവത്തോടനുബന്ധിച്ച് ചലച്ചിത്ര പ്രദര്‍ശനം -5.15 എറണാകുളം കോളജ് സബ് ഡിവിഷൻ ഓഫിസ് ഹാൾ: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് എറണാകുളം ഇലക്ട്രിക്കൽ സർക്കിളിൽ ഭരണഭാഷ വാരാഘോഷം -2.00 എറണാകുളത്തപ്പന്‍ ഗ്രൗണ്ട്: 'ഓഷ്യനോസ്' അണ്ടര്‍വാട്ടര്‍ ടണല്‍ എക്സ്പോ -3.00 ഗാന്ധി സ്‌ക്വയർ: ഡി.സി.സിയുടെ നേതൃത്വത്തില്‍ സമരസംഗമം -10.00 പാലാരിവട്ടം ഹോട്ടല്‍ റിനൈ: സാബു യേശുദാസിൻെറ 'എഴുതാപ്പുറങ്ങള്‍' പുസ്തകപ്രകാശനം -5.00 ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം: മലയാളഭാഷ വാരാചരണം 'നൂതന സാങ്കേതികവിദ്യ ഭാഷയില്‍ വരുത്തുന്ന മാറ്റങ്ങള്‍' വിഷയത്തില്‍ ഡോ. വിധു നാരായണൻെറ പ്രഭാഷണം -5.30, ഇടപ്പള്ളി നൃത്താസ്വാദക സദസ്സിൻെറ വിവിധ പരിപാടികള്‍ -6.30 എറണാകുളം കോളജ് സബ് ഡിവിഷന്‍ കാര്യാലയം: ഭരണഭാഷാവാരാഘോഷം-സമ്മേളന ഉദ്ഘാടനവും മുഖ്യപ്രഭാഷണവും, സി.രാധാകൃഷ്ണന്‍ -2.00 നെട്ടേപ്പാടം സത്സംഗം മന്ദിരം: വനിതകള്‍ക്ക് രാമഗീതക്ലാസും ഭഗവദ്ഗീത ക്ലാസും -10.00 ഇടപ്പള്ളി രമണമന്ദിരം: ശ്രീരമണ മഹര്‍ഷി ഭക്തസമിതി സത്സംഗത്തിൻെറ ആഭിമുഖ്യത്തില്‍ ഡോ. ജയശ്രീ സുകുമാരൻെറ പ്രഭാഷണം -10.00 ഫൈന്‍ ആര്‍ട്സ് ഹാള്‍: ലേപമുദ്രജെനയുടെ ഒഡീസി, ഹരിയും ചേതനയും അവതരിപ്പിക്കുന്ന കഥക് -6.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story