Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസനദ​്​ മരവിപ്പിക്കാൻ...

സനദ​്​ മരവിപ്പിക്കാൻ ശ്രീധരൻപിള്ള അപേക്ഷ നൽകി

text_fields
bookmark_border
കൊച്ചി: മിസോറം ഗവർണറായി നിയമിതനായ പി.എസ്. ശ്രീധരൻപിള്ള അഭിഭാഷക സനദ് താൽക്കാലികമായി മരവിപ്പിക്കും. എൻറോൾമൻ െറ് സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ശ്രീധരൻപിള്ള കേരള ബാർ കൗൺസിലിന് അപേക്ഷ നൽകി. പുതിയ പദവിയിൽ നിയമിക്കപ്പെട്ടതിനാൽ അഭിഭാഷകവൃത്തി തുടരാൻ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച ബാർ കൗൺസിലിൽ നേരിട്ടെത്തിയ അദ്ദേഹം അപേക്ഷ നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story