Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2019 5:04 AM IST Updated On
date_range 30 Sept 2019 5:04 AM ISTസിവിൽ എൻജിനീയറിങ് അസോ. ഉദ്ഘാടനം
text_fieldsbookmark_border
മൂവാറ്റുപുഴ: ഇലാഹിയ എൻജിനീയറിങ് കോളജ് സിവിൽ എൻജിനീയറിങ് അസോസിയേഷൻ ഉദ്ഘാടനം ജില്ല പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ടി.എൻ. മിനി നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ മുഹമ്മദ് സിദ്ദീഖിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ പ്രഫ. പി. വേലു മണി, ഷാജി എം.ജമാൽ, റാസിം നവാസ്, ആനന്ദ് വിജയൻ എന്നിവർ സംസാരിച്ചു. Caption: EM MVPA Elahiya Collage.jpg ഇലാഹിയ എൻജിനീയറിങ് കോളജിലെ സിവിൽ എൻജിനീയറിങ് അസോസിയേഷൻ ഉദ്ഘാടനം ജില്ല പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ടി.എൻ. മിനി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story