Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2019 5:02 AM IST Updated On
date_range 28 Sept 2019 5:02 AM ISTസത്യാന്വേഷണവഴിയിൽ മുന്നേറാൻ രാമമംഗലം ഹൈസ്കൂളും
text_fieldsbookmark_border
പിറവം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും ഗാന്ധിയനും പൂർവവിദ്യാർഥിയുമായ വി.പി.ജി. മാരാർ മഹാത്മാ ഗാന്ധിയുടെ 'ആത്മകഥ അഥവാ എൻെറ സത്യാന്വേഷണ പരീക്ഷണകഥ' സമ്മാനിച്ചു. ചടങ്ങ് പിറവം എം.എൽ.എ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.എം. തോമസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ ഗാന്ധി ജയന്തി സന്ദേശം നൽകി. ഹരീഷ് ആർ. നമ്പൂതിരിപ്പാട്, അധ്യാപകരായ എം.വി. പ്രിയ, ഷൈജി കെ. ജേക്കബ്, അനൂപ് ജോൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story