Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'വിശപ്പുരഹിത...

'വിശപ്പുരഹിത കൂത്താട്ടുകുളം' പദ്ധതി തുടങ്ങി

text_fields
bookmark_border
കൂത്താട്ടുകുളം: സെൻട്രൽ റോട്ടറി ക്ലബ്, ജനമൈത്രി പൊലീസിൻെറ സഹകരണത്തോടെ നടപ്പാക്കുന്ന 'വിശപ്പുരഹിത കൂത്താട്ടുകുളം' പദ്ധതി തുടങ്ങി. നഗരസഭ ചെയർമാൻ റോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് പി.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എസ്‌.ഐ എസ്.എൻ. ഷീല, റോട്ടറി അസി. ഗവർണർ എം.പി. ജോസ്, ഇ.എം. വർഗീസ്, ക്ലബ് സെക്രട്ടറി ടി. രഞ്ജിത്ത് കുമാർ, ട്രഷറർ കുര്യാക്കോസ് കുളക്കാട്ടുമഠം, പാജക്റ്റ് കോഓഡിനേറ്റർ പി.ആർ. വിജയകുമാർ, പി.എം. ബേബി, ജോയി ഉലഹന്നാൻ, ജെറി തോമസ്, നഗരസഭ ഉപാധ്യക്ഷ വിജയ ശിവൻ, കൗൺസിലർമാരായ ബിജു ജോൺ, എ.എസ്. രാജൻ, എം.എം. അശോകൻ എന്നിവർ സംസാരിച്ചു. ഇവിടെ എത്തുന്ന നിർധനരായ ആളുകൾക്കും രോഗികൾക്കും ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടാൽ അവരെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സൗജന്യഭക്ഷണം ആവശ്യമുള്ളവർക്ക് ജനമൈത്രി പൊലീസ് സ്റ്റേഷനിൽനിന്ന് കൂപ്പൺ കൈപ്പറ്റാം. EM KKM Annadanam.jpg റോട്ടറി ക്ലബ്, ജനമൈത്രി പൊലീസിൻെറ സഹകരണത്തോടെ നടപ്പാക്കുന്ന 'വിശപ്പുരഹിത കൂത്താട്ടുകുളം' പദ്ധതി നഗരസഭ ചെയർമാൻ റോയി എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story