Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹരിതസമൃദ്ധി...

ഹരിതസമൃദ്ധി മത്സ്യസമൃദ്ധി വിളവെടുപ്പ്

text_fields
bookmark_border
കൂത്താട്ടുകുളം: ജനമൈത്രി പൊലീസ് മേഖല െറസിഡൻറ്സ് അസോസിയേഷൻ ജില്ല പൊലീസ് സൂപ്രണ്ട് കെ.കാർത്തിക് ഉദ്ഘാടനം ചെ യ്തു. അസോസിയേഷൻ മേഖല പ്രസിഡൻറ് ബേബി ആലുങ്കൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ റോയി എബ്രാഹം മുഖ്യപ്രഭാഷണം നടത്തി. സ്റ്റേഷൻ ഓഫിസർ സി.ഐ.കെ.ആർ.മോഹൻദാസ്, എസ്.ഐ.കെ. ബ്രിജുകുമാർ, കെ.മോഹനൻ, ഫിലിപ്പ് വർഗീസ്, ബെന്നി മാത്യു, ജനമൈത്രി സി.ആർ.ഒ. ഷീല എസ്.എൻ, ഹരിത സമൃദ്ധി ചെയർമാൻ കെ.മോഹനൻ, കൺവീനർ പി.എസ്.സാബു,.എസ്.സി, പി.ഒ. മാരായ എം.കെ.ജയകുമാർ, സിബി അച്ചുതൻ . എന്നിവർ സംസാരിച്ചു. യുവകർഷക പുരസ്കാര ജേതാവ് ഉല്ലാസ് തോമസിനെ ചടങ്ങിൽ ആദരിച്ചു. പി.സി. മർക്കോസ് സ്വാഗതവും, എസ്.ഭദ്രകുമാർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story