Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇബ്രാഹിംകുഞ്ഞി​െൻറ...

ഇബ്രാഹിംകുഞ്ഞി​െൻറ അറസ്​റ്റ്​ വൈകിപ്പിക്കുന്നത് സി.പി.എം ഇടപെടൽ

text_fields
bookmark_border
ഇബ്രാഹിംകുഞ്ഞിൻെറ അറസ്റ്റ് വൈകിപ്പിക്കുന്നത് സി.പി.എം ഇടപെടൽ ആലങ്ങാട്: പാലാരിവട്ടം മേൽപാലം കുംഭകോണത്തിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിൻെറ അറസ്റ്റ് വൈകിപ്പിക്കുന്നത് സി.പി.എമ്മിൻെറ രാഷ്ട്രീയ ഇടപെടലാണെന്ന് എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി വി.എം. ഫൈസൽ. അറസ്റ്റ് ഭയന്ന് കഴിയുന്ന ഇബ്രാഹിം കുഞ്ഞിൻെറ സംരക്ഷണം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ നിർദേശപ്രകാരം സി.പി.എം ഏറ്റെടുത്തിരിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള എൻഫോഴ്സ്മൻെറ് ഡയറക്ടറേറ്റ് (ഇ.ഡി ) അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story