ബാലാവകാശ കമീഷ​െൻറ ബൈക്ക് റാലിക്ക്​ ഇന്ന്​ സ്വീകരണം

05:03 AM
14/09/2019
ബാലാവകാശ കമീഷൻെറ ബൈക്ക് റാലിക്ക് ഇന്ന് സ്വീകരണം കൊച്ചി: കുട്ടികൾക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും ഇല്ലാതാക്കാൻ സമൂഹത്തെ ബോധവത്കരിക്കുന്നതിൻെറ ഭാഗമായി ഡ്രീം റൈഡേഴ്സ് കേരളയുമായി ചേർന്ന് നടത്തുന്ന സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സന്ദേശപ്രചാരണ ബൈക്ക് റാലിക്ക് ശനിയാഴ്ച രാവിലെ 10ന് എറണാകുളം മഹാരാജാസ് കോളജിൽ സ്വീകരണം നൽകും. സ്റ്റേറ്റ് ലീഗൽ സർവിസ് അതോറിറ്റി എക്സിക്യൂട്ടിവ് ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുറഹീം ഉദ്ഘാടനം െചയ്യും.
Loading...