പീഡിയാട്രിക് ഹൃദയശസ്ത്രക്രിയ നിർണയ ക്യാമ്പ്

05:03 AM
14/09/2019
കൊച്ചി: റോട്ടറി-അമൃത സൗജന്യ ഈ മാസം 29ന് എറണാകുളം രാമവർമ ക്ലബ് സൻെറിനറി ഹാളിൽ നടത്തും. ഡോ. കൃഷ്ണകുമാർ നേതൃത്വം നൽകും. െതരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്തുനൽകും. ഫോൺ: 9605850094. ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സിന് അംഗീകാരം കൊച്ചി: എയര്‍ പ്രോഡക്ട്‌സിൻെറ കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സിന് ഐ.എസ്.ഒ അംഗീകാരം. ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയുടെ ഇൻറഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പ്രോജക്ടിൻെറ ഭാഗമാണ് ഗ്യാസ് കോംപ്ലക്‌സ്. ഇതോടെ ആഗോളതലത്തിൽ എയര്‍ പ്രോഡക്ട്‌സിൻെറ ഇരുനൂറിലധികം വരുന്ന ഐ.എസ്.ഒ 9001 അംഗീകാരമുള്ള ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് ശൃംഖലയിലേക്കാണ് കൊച്ചിയും ചേരുന്നത്.
Loading...