തയ്യല്‍ മെഷീന്‍ വിതരണം

05:03 AM
14/09/2019
മൂവാറ്റുപുഴ: കടാതി, മാറാടി വൈ.എം.സി.എ നിർധനരായ 10 വനിതകള്‍ക്ക് ചെയ്യും. തിങ്കളാഴ്ച വൈകീട്ട് നാലിന് മേക്കടമ്പ് മഹാത്മ ക്ലബ് അങ്കണത്തില്‍ നടക്കുന്ന യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
Loading...