സദർ മുഅല്ലിം സംഗമം ഇന്ന്​

05:03 AM
14/09/2019
മൂവാറ്റുപുഴ: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മൂവാറ്റുപുഴ മേഖല സംഘടിപ്പിക്കുന്ന മദ്റസ മാനേജ്മൻെറ് സദർ മുഅല്ലിം സംഗമം ശനിയാഴ്ച നടക്കും. മൂവാറ്റുപുഴ സെൻട്രൽ മഹല്ല് ജമാഅത്ത് മിനിഹാളിൽ വൈകീട്ട് നാലിന് ശിഹാബുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യും. കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി മുഖ്യപ്രഭാഷണം നടത്തും.
Loading...