ചെമ്പൂഴി ക്ഷേത്രത്തിൽ നിറപുത്തരി

05:02 AM
11/09/2019
എടവനക്കാട്: ചെറുവൈപ്പ് ചെമ്പൂഴി ധർമശാസ്ത ക്ഷേത്രത്തിൽ ഇല്ലംനിറയും പുത്തരിയും നടത്തി. മേൽശാന്തി വി.എസ്. സനീഷിൻെറ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. പ്രത്യേക പൂജകൾക്കുശേഷം വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണംവെച്ചു. തുടർന്ന് നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് നൽകി.
Loading...