ചിന്താ തിയറ്റേഴ്സ് ഓണാഘോഷം

05:02 AM
11/09/2019
പറവൂർ: തേലത്തുരുത്ത് ചിന്താ തിയറ്റേഴ്സിൻെറ ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും വ്യാഴാഴ്ച മാഞ്ഞാലി പാലത്തിന് സമീപം ചിന്താ അങ്കണത്തിൽ നടക്കും.വൈകീട്ട് മൂന്നിന് ഓണ വിനോദ മത്സരങ്ങളും വൈകീട്ട് ആറിന് സാംസ്കാരിക സമ്മേളനവും നടക്കും. സാംസ്കാരിക സമ്മേളനം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.ആർ. രഘു ഉദ്ഘാടനം ചെയ്യും. കെ.ജെ. ഷൈൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും
Loading...