ഓണക്കിറ്റ് വിതരണം

05:02 AM
11/09/2019
പള്ളുരുത്തി: ഡോൺ െറസിഡൻറ്സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് തങ്കമ്മ ലൂയിസ് അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.ആർ. പ്രേംകുമാർ ഓണസന്ദേശം നൽകി. കൗൺസിലർ തമ്പി സുബ്രഹ്മണ്യം, വി.എ. ശ്രീജിത്ത്, ഹസീന നജീബ്, രംഭ ബോസ്, സെക്രട്ടറി ദീപം വത്സൻ, പുഷ്പ എന്നിവർ സംസാരിച്ചു. ഉത്രാടനാളിൽ പായസ വിതരണം പള്ളുരുത്തി: ഉത്രാടനാളിൽ പായസം വിതരണം നടത്തി ഫ്രണ്ട്സ് ഓഫ് കച്ചേരിപ്പടി പ്രവർത്തകർ. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പുഷ്പി പീറ്റർ അധ്യക്ഷത വഹിച്ചു. ബെയ്സിൽ മൈലന്തറ, എൻ.ആർ. ശ്രീകുമാർ, തമ്പി സുബ്രഹ്മണ്യം, കെ.ആർ. പ്രേമകുമാർ, എം.എ. ജോസി, ജോണി പയ്യപ്പിള്ളി, തങ്കമ്മ ലൂയിസ്, ജോജോ ചിറയിൽ, ബി.ജെ. ഫ്രാൻസിസ്, എം.ഐ. നൗഷാദ്, ദിലീപ് ടി. നായർ, ടി.യു. ഹംസ, ഫ്രാൻസിസ് അസീസി, കെ.എസ്. ഷൈൻ, ടി.വൈ. റിയാസ്, വി.എഫ്. ഏണെസ്റ്റ്, പി.ആർ. മിസ്‌വർ, കെ.എസ്. ഷൈൻ എന്നിവർ സംസാരിച്ചു.
Loading...