Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2019 5:03 AM IST Updated On
date_range 30 Aug 2019 5:03 AM ISTലാപ്‌ടോപ്പിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കൊച്ചി: കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മക്കളിൽ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത കോളജുകളില്‍ കേന്ദ്ര-സംസ്ഥാന എന്‍ട്രന്‍സ് കമീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ ഒന്നാം വര്‍ഷ പ്രവേശനം ലഭിച്ചവർക്ക് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31. അപേക്ഷഫോറം യൂനിയന്‍ ഓഫിസില്‍നിന്നും ജില്ല ഓഫിസില്‍നിന്നും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story