Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സരത്തിന്​ നാടകങ്ങൾ...

മത്സരത്തിന്​ നാടകങ്ങൾ ​െതരഞ്ഞെടുത്തു

text_fields
bookmark_border
കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ മാധ്യമ കമീഷൻ സംഘടിപ്പിക്കുന്ന 32ാമത് അഖില കേരള പ്രഫഷനൽ നാടകമത്സരം സെപ്റ്റംബർ 20 മുതൽ 29 വരെ പാലാരിവട്ടം പി.ഒ.സി ഓഡിറ്റോറിയത്തിൽ നടത്തും. അതിലേക്ക് നാടകങ്ങൾ കെ.സി.ബി.സി മാധ്യമ കമീഷൻ ചെയർമാൻ സെബാസ്റ്റ്യൻ തെേക്കതേച്ചേരിൽ അധ്യക്ഷനായ സമിതി െതരഞ്ഞെടുത്തു. സെപ്റ്റംബർ 20ന് വൈകീട്ട് അഞ്ചിന് നാടകമത്സരം ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകീട്ട് ആറിന് നാടകം ആരംഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story