Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:02 AM IST Updated On
date_range 29 Aug 2019 5:02 AM ISTനൃത്താവിഷ്കാരം
text_fieldsbookmark_border
കാലടി: പ്രകൃതിദുരന്തങ്ങൾക്കെതിരെ ബോധവത്കരണവുമായി കാലടി ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിൻെറ നൃത്താവിഷ്കാരം സെപ്റ്റംബർ മൂന്നിന് കോട്ടയത്ത് നടക്കും. എം.ജി സർവകലാശാല റിക്രിയേഷൻ ക്ലബ്ബിൻെറ ഓണാഘോഷ പരിപാടിയോടനുബന്ധിച്ചാണ് വേറിട്ട നൃത്താവിഷ്കാരം അരങ്ങേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story