Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 5:02 AM IST Updated On
date_range 28 Aug 2019 5:02 AM ISTകേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ
text_fieldsbookmark_border
കാലടി: മലയാറ്റൂർ- നീലീശ്വരം യൂനിറ്റ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡൻറ് ബിബി സെബി ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്സ് യൂനിയൻ പ്രസിഡൻറ് പി.ഡി. ദേവസി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡൻറ് ബി.വി. അഗസ്റ്റിൻ 80 വയസ്സ് തികഞ്ഞ പെൻഷൻകാരെ ആദരിച്ചു. ഫാ. ഡൊമീഷ്യൻ മാണിക്യത്താൻ, വനജ സദാനന്ദൻ, മിനി സുരേന്ദ്രൻ, എസ്.സി. തോമസ്, വി.സി. പൗലോസ്, പി.കെ. വേലായുധൻ, എ.കെ. ഗോപാലൻ, എൻ.പത്്മനാഭൻകുഞ്ഞി, പി.എ. ജോസ് എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story