Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2019 5:06 AM IST Updated On
date_range 21 Aug 2019 5:06 AM ISTസിവിൽ സ്‌റ്റേഷൻ പരിസരം മാലിന്യക്കൂമ്പാരം
text_fieldsbookmark_border
സിവിൽ സ്‌റ്റേഷൻ പരിസരം മാലിന്യക്കൂമ്പാരം മൂവാറ്റുപുഴ: സിവിൽ സ്‌റ്റേഷൻ പരിസരം മാലിന്യക്കൂമ്പാരമായി. സിവിൽ സ്റ്റേഷൻ-പേഴക്കാപ്പിള്ളി റോഡരികിലാണ് മാലിന്യം കുന്നുകൂടിയത്. അസഹ്യ ദുർഗന്ധമാണിവിടെ. നഗരത്തിൽ മാലിന്യസംഭരണം നിരോധിച്ചതോടെയാണ് പഞ്ചായത്ത് പ്രദേശമായ ഇവിടെ മാലിന്യം തള്ളൽ വർധിച്ചത്. ദൂരസ്ഥലങ്ങളിൽനിന്നുവരെ മാലിന്യം എത്തുന്നുണ്ട്. മഴ പെയ്യുമ്പോൾ ഇവ ഒലിച്ച് റോഡിലേക്ക് ഒഴുകി സിവിൽ സ്റ്റേഷനുമുന്നിലാണ് എത്തുന്നത്. പകർച്ചവ്യാധികൾ പടരുമെന്ന ആശങ്കയും ഉയരുന്നുണ്ട്. em mvpa IMG-20190820-WA0081 em mvpa IMG-20190820-WA0082 ചിത്രം: സിവിൽ സ്‌റ്റേഷൻ പരിസരത്ത് മാലിന്യം കെട്ടിക്കിടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story