Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 5:02 AM IST Updated On
date_range 18 Aug 2019 5:02 AM ISTകെ.ജി.എം.എൽ.ടി.എ സംസ്ഥാന സമ്മേളനം ഇന്ന്
text_fieldsbookmark_border
ആലപ്പുഴ: കേരള ഗവ. മെഡിക്കൽ ലബോറട്ടറി ടെക്നീഷൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഞായറാഴ്ച ആലപ്പുഴ മെഡിക്കൽ കോളജി ൽ നടക്കും. 10.30ന് ഭക്ഷ്യമന്ത്രി പി. തിേലാത്തമൻ ഉദ്ഘാടനം ചെയ്യും. കെ.ജി.എം.എൽ.ടി.എ പ്രസിഡൻറ് പി. മോഹൻദാസ് അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് പി. മോഹൻദാസ്, ജനറൽ സെക്രട്ടറി ടി. രവി, ചെയർമാൻ പി.ഇ. മനോജ്, ജനറൽ കൺവീനർ സി.എം. കേദാർനാഥ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story