Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണത്തിന് 'ത്രിമധുരം'...

ഓണത്തിന് 'ത്രിമധുരം' ഓഫറുമായി ലോയിഡ്

text_fields
bookmark_border
കൊച്ചി: ഇലക്േട്രാണിക് ഗൃഹോപകരണ നിർമാതാക്കളായ ഹാവെൽസിൻെറ ലോയിഡ് ബ്രാൻഡ് ഓണം പ്രമാണിച്ച് 'ത്രിമധുരം' ഓഫറുകൾ പ്രഖ്യാപിച്ചു. ഓണദിനങ്ങളിൽ ലോയിഡ് ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് ഫിനാൻസ് സൗകര്യങ്ങൾ, എക്സ്റ്റെൻഡഡ്‌ വാറൻറി, സമ്മാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ 1500 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി സെപ്റ്റംബർ 15 വരെ ആനുകൂല്യം ലഭിക്കും. 32 ഇഞ്ചിൽ കൂടുതൽ സ്ക്രീൻ വലുപ്പമുള്ള എൽ.ഇ.ഡി ടി.വികൾക്ക് മൂന്നുവർഷ സമഗ്ര വാറൻറി, വിൻഡോ, ഫിക്സഡ് സ്പീഡ്, ഇൻവെർട്ടർ, സ്പ്ലിറ്റ് എ.സി എന്നിവക്ക് അഞ്ചുവർഷ വാറൻറി, ഇൻവെർട്ടർ സ്പ്ലിറ്റ് എ.സി കംപ്രസറിന് അഞ്ചുവർഷ വാറൻറി, ടോപ് ലോഡ്, സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകൾക്ക് രണ്ടുവർഷ വാറൻറി, മോട്ടോറുകൾക്ക് മൂന്നുവർഷ അധിക വാറൻറി, ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് നാലുവർഷ വാറൻറി എന്നിവയും ലഭ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story