ഇൻറര്‍വ്യൂ

05:04 AM
17/08/2019
കൊച്ചി: സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ സീനിയര്‍ റിസര്‍ച് ഫെലോ തസ്തികയില്‍ കരാറടിസ്ഥാനത്തിലുള്ള ഒഴിവിലേക്ക് ഈ മാസം 26ന് രാവിലെ 10ന് വാക്-ഇന്‍ നടക്കും. വിവരങ്ങള്‍ www.cift.res.in വെബ്‌സൈറ്റില്‍.
Loading...