Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2019 5:02 AM IST Updated On
date_range 7 Aug 2019 5:02 AM ISTഇംഗ്ലീഷ് ഉപന്യാസ മത്സരം
text_fieldsbookmark_border
കൊച്ചി: അന്തർദേശീയ യുവജന ദിനത്തോടനുബന്ധിച്ച് നെഹ്റു യുവജനകേന്ദ്ര യുനൈറ്റഡ് നേഷൻസ് ഡെവലപ്മൻെറ് േപ്രാഗ്രാം, രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് എന്നിവയുമായി സഹകരിച്ച് ഉപന്യാസ മത്സരം നടത്തും. ഇംഗ്ലീഷ് ഭാഷ മാത്രമാണ് അനുവദനീയം. 16 മുതൽ 29 വയസ്സ് വരെയുള്ളവർക്ക് പങ്കെടുക്കാം. വിജയികൾക്ക് 3000, 2000, 1000 എന്നിങ്ങനെ കാഷ് അവാർഡുകൾ ലഭിക്കും. അവസാന റൗണ്ട് മത്സരം ആഗസ്റ്റ് 13ന് രാജഗിരി കോളജിൽ നടക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി ആഗസ്റ്റ് ഒമ്പത്. ഫോൺ 8606465423, 0484 2422800.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story